The smooth inner layer of Jindal MLC pipes prevent deposit, accumulation and corrosion leading up to 30% more flow of fluid than in metal pipes. They are easy to bend & install directly on girder or inside wall and cement concrete. They can be easily found with a simple metal detector. The combination of plastic and metal makes Jindal MLC pipes a permanently reliable system for its use in all common hot and cold water installations.
ലളിതവും, സുഗമവുമായ Jindal MLC പൈപ്പിങ് സംവിധാനം ഉപഭോക്താക്കള്‍ക്ക് അത്യുത്തമം. റോളുകളായി വിപണിയില്‍ എത്തുന്ന ഫയര്‍ റെസിസ്റ്റന്‍റ് Jindal MLC പൈപ്പുകള്‍ ഏതു വിധേനയും നിഷ്പ്രയാസം വളക്കുവാന്‍ സാധിക്കുന്നതിനാല്‍ Elbow, Cou-pling പോലുളള ഫിറ്റിങ്ങുകളും ജോയിന്‍റ്കളും പരമാവധി ഒഴിവാക്കുവാന്‍ സാധിക്കുന്നു. മാത്രമല്ല ലീക്കിം ങ്ങിനുളള സാധ്യതകളും ഇല്ലാതാക്കുന്നു.